കാടിന്റെ മക്കൾക്കൊപ്പം ഓണം ആഘോഷിച്ചു.

ളാഹ :


എല്ലാ വർഷവും സാത്വികം ചാരിറ്റബിൾ ട്രസ്റ്റ്‌ ളാഹ മഞ്ഞത്തോട്ടിലും, പ്ലാപ്പള്ളി ഊരിലും വസ്ത്രവും അന്നദാനവുമായി ഈ വർഷവും എത്തി. രജിൻ ഉണ്ണിത്താന്റെ യും കൂട്ടുകാരുടെയും അകമഴിഞ്ഞ സേവനം കുറെ നാളായി ഈ മേഖലയിൽ കണ്ടുവരുകയാണ്. തിരുവാഭരണ പാത സംരക്ഷണ സമിതി വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകും.പെൺകുട്ടികൾ അടക്കം ഈ നുറ്റാണ്ടിൽ ഇത്രയും സേവന പ്രവർത്തനവുമായി മുന്നിട്ട് കാണുന്നതും നന്മ്മയായിട്ടാണ് തോന്നിയത്..സത്യത്തിൽ ഇവരുടെ *പ്രവർത്തിയെ അങ്ങേ അറ്റം അഭിനന്ദിക്കണം. എല്ലാ മേഖലകളിലും ഇവരുടെ പ്രവർത്തനം എത്തുന്നു എന്നു പറയുമ്പോൾ അവരുടെ കൂട്ടായ്മയെ അങ്ങേ അറ്റം പ്രോത്സാഹിപ്പിക്കണം സഹോദരൻമാരായ വനവാസികൾ കള്ളവും, കളങ്കവും ഇല്ലാത്ത മാവേലിയുടെ ശരിയായ പ്രജകകണെന്ന് റാന്നി എം എൽ എ പ്രമോദ് നാരായണൻ. ശബരിമല യാത്രയിൽ ളാഹ മഞ്ഞത്തോട്ടിൽ ആദിവാസി ഉരിൽ എത്തി ഒന്നാശംസകൾ അറിയിക്കുകയായിരുന്നു, വാർഡ് മെമ്പർ മഞ്ജു പ്രമോദ്, പ്രസാദ് കുഴികാല, രജിൻ ഉണ്ണിത്താൻ, സാത്വികം ചാരിറ്റബിൾ പ്രവർത്തകർ, ഉത്തമൻ, ഊരു മൂപ്പൻ രാജു എന്നിവർ പ്രസംഗിച്ചു...   **

No comments:

Powered by Blogger.