സിലിണ്ടറിന് 1048.13????????

 


പാചക വാതകത്തിന്റെ വില ഒരു പഠനം


പാചക വാതക ഗാർഹിക സിലിണ്ടറിന് 1048.13 വിലയാകുമെങ്കിലും സിലിണ്ടറിന്റെ അടിസ്ഥാന വില Rs.605.00 രൂപ മാത്രമാണ്. ഇതിന്റെ tax 5% തുക മാത്രമാണ് കേന്ദ്ര നികുതിയായി നൽകേണ്ടത്. 55% തുക സംസ്ഥാന സർക്കാർ നികുതിയായി കൈപ്പറ്റുന്നു. 


അടിസ്ഥാന വില Rs.605 രൂപ. കേന്ദ്ര വക tax    Rs.30.25 ട്രാൻസ്‌പോർട്ടഷൻ

ചാർജ് Rs. 10.00 


ആകെ വില         Rs.645.25.

                             -

സ്റ്റേറ്റ് സർക്കാർ നികുതി Rs.354.88. സ്റ്റേറ്റ് ട്രാൻസ്‌പോർട്ടഷൻ Rs. 15.00 ഡീലർ കമ്മീഷൻ Rs.8.00


ആകെ സിലിണ്ടറിന് Rs.1023.13. ലോഡിംഗ് @ ഡോർ സ്റ്റെപ്പ് 25.00 

.

Total-1048.13.

No comments:

Powered by Blogger.