പി മോഹൻ രാജ് മറ്റൊരു വഴി സ്വീകരിക്കണം. മുൻകൂട്ടി തീരുമാനമെടുത്താൽ ആറൻമുള മണ്ഡലത്തിൽ നിന്ന് 2021 ൽ എം എൽ എ ആകാം
അടൂർ പ്രകാശ്. ചതിയൻ ചന്തുവിന് ശേഷം ഒരു പക്ഷെ ആ ബ്രാൻഡിൽ ആദ്യമെത്തുന്ന ഒരു പേരാകും അടൂർ പ്രകാശ്. ചതിയുടെ മാസ്മരിക ലോകം തീർത്ത് i am the state എന്ന് പ്രഖ്യാപിക്കുന്നവൻ. പത്തനംതിട്ട ജില്ലയിൽ ആയിരക്കണക്കിന് കോൺഗ്രസ്സ് പ്രവർത്തകർ എല്ലാം ത്യജിച്ചു, ചിലപ്പോഴൊക്കെ ജീവൻ പണയം വച്ച്, പലപ്പോഴും ഉണ്ണാതെ ഉറങ്ങാതെ കൊടും വനങ്ങൾ താണ്ടി ഇരുപത്തിമൂന്നു വര്ഷം കോന്നി എന്ന മണ്ഡലത്തിൽ നിന്ന് ജയിപ്പിച്ചു വിട്ടതാണ്. ഒരു സുപ്രഭാതത്തിൽ എല്ലാം വലിച്ചെറിഞ്ഞു, കൂടുതൽ സുഖ സൗകര്യങ്ങൾക്കായി ഡൽഹിയിൽ അരക്കൈ നോക്കാൻ പോയ വകയിൽ പിറന്ന ചാപിള്ളയാണ് കോന്നി ഉപതെരഞ്ഞെടുപ്പ്.
പിന്നീട് ഇടതു പക്ഷ കോട്ടയായ ആറ്റിങ്ങലിലും സാധാരണ കോൺഗ്രസ്സ് പ്രവർത്തകർ വിയർപ്പൊഴുക്കി അടൂർ പ്രകാശിനെ വിജയിപ്പിച്ചു വിട്ടു. ഒരു നിവർത്തിയുമില്ലാത്തതു കൊണ്ടാണ് അദ്ദേഹം കോന്നി എം എൽ എ സ്ഥാനം എം പി ആയി കഴിഞ്ഞും ഉപേക്ഷിക്കാതിരുന്നത്. കോന്നി മണ്ഡലത്തിലെ ഏതാണ്ട് 70 % ഹിന്ദുക്കളും നിരന്തരം വോട്ടു ചെയ്താണ് അടൂർ പ്രകാശ് ജയിച്ചിരുന്നത്. ശബരിമല വിഷയം രൂക്ഷമായി നില നിന്നിരുന്ന കാലത്തും അടൂർ പ്രകാശ് ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ല.
അടൂർ പ്രകാശിനെയും ആന്റോ ആന്റണിയെയും മുതൽ പി ജെ കുര്യനെ വരെ അധികാരത്തിന്റെ സോപാനത്തിലിരുത്താൻ തന്റെ ആയുസ്സു മുഴുവൻ ത്യജിച്ച വ്യക്തിയാണ് പി മോഹൻ രാജ്. അടൂർ പ്രകാശിന്റെ പേരിൽ ഉയർന്ന ആരോപണങ്ങൾ പോലെ ഒന്നും ഉയർന്നു വന്നതുമില്ല. തികച്ചും സംശുദ്ധമായ രാഷ്ട്രീയ നേതാവായിരുന്നു പി മോഹൻരാജ്.
പി മോഹൻ രാജ് മത്സരിക്കാനെത്തിയതോടെ അടൂർ പ്രകാശിന്റെ മട്ടും രൂപവും മാറി. ഉഗ്ര മൂർത്തിയായി. താരതമ്യേന (നല്ല പ്രാദേശിക നേതാവാണെങ്കിലും) ജൂനിയറായ റോബിൻ പീറ്ററിന്റെ പേര് നിർദ്ദേശിച്ചു. പിന്നിൽ ലക്‌ഷ്യം ഒന്നുമാത്രമാണ്. 2021 ൽ കോന്നി സീറ്റ് തിരികെ വേണം, മത്സരിച്ചു മന്ത്രിയാകണം. രാജീവ് ഗാന്ധി ഉടൻ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നും, ഒത്താൽ ഇന്ദ്രപ്രസ്ഥത്തിലെ ഒരു മന്ത്രിപദം തരപ്പെടുമോ എന്ന നിലയിലുമായിരുന്നു ആറ്റിങ്ങലിൽ മകന്റെ അമ്മായി അച്ഛന്റെ വാക്കു കേട്ട് പുറപ്പെട്ടത്. അല്ലാതെ മറ്റൊന്നുമായിരുന്നില്ല ലക്‌ഷ്യം. അവസാനം പി മോഹൻ രാജ് വന്നതോടെ ഉള്ളിൽ ഉറങ്ങി കിടന്ന ഭൂതം പുറത്തു വന്നു.
പിന്നെ നാം കണ്ടത്തു ഉറഞ്ഞു തുള്ളുന്ന അടൂർ പ്രകാശിനെയാണ്. ഔചിത്യബോധമില്ലാതെ തെരെഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിൽ നിന്ന് നീട്ടി തുപ്പി. ആക്രോശിച്ചു. അവസാനം വോട്ടു മറിച്ചു. പി മോഹൻ രാജിനെ തോൽപ്പിച്ചു. ആറ്റിങ്ങൽ മുതൽ മഞ്ചേശ്വരം വരെ ഞാൻ മാത്രം. ഞാൻ മാത്രം മതി.
ചതിയനാണ് അടൂർ പ്രകാശ്. നല്ല ബെസ്ററ് ചതിയൻ തന്നെ എന്നേ പെൻ ഇന്ത്യ ന്യുസിനു പറയാനുള്ളു. ഏതായാലും 2021 അടൂർ പ്രകാശിനെ വരവേൽക്കാൻ കോന്നിയിലെ കോൺഗ്രസ്സ് കാർ കാത്തിരിക്കുമെന്നു പ്രതീക്ഷിക്കാം. ആര് ജയിക്കും തോൽക്കും എന്നതല്ല വിഷയം. ആര് എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതിലാണ് മഹത്വമിരിക്കുന്നത്.
ജീവിതകാലം മുഴുവൻ ഉത്തമ കോൺഗ്രസ്സായിരുന്ന പി മോഹൻ രാജ് കോൺഗ്രസ്സ് പാർട്ടിയിൽ അധികകാലം നിൽക്കുന്നത് തന്റെ രാഷ്ട്രീയ ഭാവിക്കു ഒട്ടും ഗുണകരമല്ല. കൂട്ടിക്കൊടുപ്പിന്റെയും, കുതികാൽ വെട്ടിന്റെയും സങ്കരയിനം തൊഴുത്താണത്. മാത്രമല്ല അടുത്ത ഒരു ദേശകത്തിനുള്ള കേരളത്തിൽ നിന്ന് കോൺഗ്രസ്സ് പാർട്ടി അപ്രത്യക്ഷമാകും. പി മോഹൻ രാജ് മറ്റൊരു വഴി സ്വീകരിക്കണം. മുൻകൂട്ടി തീരുമാനമെടുത്താൽ ആറൻമുള മണ്ഡലത്തിൽ നിന്ന് 2021 ൽ എം എൽ എ ആകാം.
കോന്നി മണ്ഡലത്തിൽ കെ സുരേന്ദ്രൻ നേടിയ വോട്ടുകൾ ശ്രദ്ധിക്കൂ. അത് കെ സുരേന്ദ്രന്റെയും, എൻ ഡി എ മുന്നണിയുടെയും സ്വന്തം വോട്ടുകളാണ്. നായരുടേതല്ല. ഈഴവന്റേതല്ല, ക്രിസ്ത്യാനിയുടേതല്ല. ഈ നാട്ടിലെ പട്ടിണി പാവങ്ങളുടേതാണ്. ഒന്നുമല്ലെങ്കിലും ഒരു സംതൃപ്തി ഉണ്ടാകുമല്ലോ.

No comments: