കാശ്മീരിൽ ഇന്ത്യൻ പതാക പാറി കളിക്കും.. ചുക്കും ചുണ്ണാമ്പും ചെയ്യാൻ പാകിസ്ഥാന് കഴിയില്ല
പാകിസ്ഥാൻ പ്രധാനമന്ത്രി ഇന്നും ഇന്ത്യയെ ഭീഷണിപ്പെടുത്തി. കാശ്മീരിൽ 370 പുനഃസ്ഥാപിച്ചില്ലെങ്കിൽ ഇന്ത്യയെയും, മോദിയെയും ചുട്ടു തിന്നുമെന്നാണ് പറയുന്നത്. മൂന്നാം ലോക മഹായുദ്ധ ഭീഷണിയുമായാണ് ഇമ്രാൻ ഖാൻ ഇത്തവണ രംഗത്തു വന്നത്.
പാകിസ്ഥാൻ പരാക്രമം കാണുമ്പോൾ കീലുക്കം ആണെന്ന് തോന്നുന്നു, ആ സിനിമയിലെ ഇന്നസെന്റിനെയാണ് ഓർമ വരുന്നത്. ലോട്ടറി അടിക്കുന്നതും തുടർന്ന് തിലകനെ പോരിന് വിളിക്കുന്നതും. വേലക്കാരാനായ ഇന്നസെന്റ് ലോട്ടറി അടിച്ചെന്ന് കരുതി തന്റെ യജമാനനോട് "വീട്ടിൽ വേലക്കാരനോട് എങ്ങനെ പെരുമാറണമെന്നത് ഞാൻ കാണിച്ചു താരമെടോ മൈ.. മൈ.. അല്ലെ അതുവേണ്ട... മത്തങ്ങാ തലയ" എന്ന് വിളിക്കുന്ന സീൻ ഇമ്രാൻ ഖാന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ ആരും ഓർത്ത് പോകും.
തങ്ങളുടെ കയ്യിൽ ന്യൂക്ലിയർ ബോംബ് ഉണ്ട് എന്നാണു പാകിസ്ഥാൻ ഇടവേളയില്ലാതെ പറഞ്ഞു കൊണ്ടിരിക്കുന്നത്? ഇതിനു പകരമായി ഞങ്ങളുടെ കയ്യിലുള്ളതു ദീപാവലിക്ക് പൊട്ടിച്ചു കളിക്കാനുള്ളതല്ല എന്ന് പിഎം മോദി വൃത്തിയായി പറഞ്ഞു മനസ്സിലാക്കിയായതാണ്. വൈദ്യതി ബിൽ അടക്കാൻ പാട് പെടുന്ന ഒരു ഓഫിസ്സിലിരുന്നാണ് ഇമ്രാൻ ഇത് പറയുന്നതെന്നതാണ് വലിയ കൗതുകം.
സദ്ദാം ഹുസൈൻ എന്ന ഒരു ഭരണാധികാരിയെ പറ്റി ഇമ്രാൻ ഖാൻ കേട്ടിട്ടുണ്ടോ എന്നറിയില്ല. കേൾക്കാൻ സാധ്യതയില്ല. ഇറാക്കിൽ ക്രിക്കറ്റ് കളി നടക്കാത്തതുകൊണ്ട് അറിയാൻ വഴിയില്ല. ഇമ്രാൻ ഖാനേക്കാൾ മികച്ച ഭരണാധികാരി ആയിരുന്നു. വലിയ ആർജവമുള്ള ഭരണാധികാരി. ലോകം വിറപ്പിച്ച ഭരണാധികാരി. അദ്ദേഹവും ഇത് തന്നെയാണ് പറഞ്ഞു കൊണ്ടിരുന്നത്. അമേരിക്കയെ ഇപ്പൊ ശരിയാക്കും, ഇപ്പൊ ചുട്ടു തിന്നു കളയും. ബോംബുണ്ട്, പാറ്റൻ ടാങ്കുണ്ട്. ഒരു നിമിഷം കൊണ്ട് ചുട്ടു കരിക്കും. അവസാനം അമേരിക്കയുടെ കനിവിനായി ജീവിതം കൊതിച്ചു കോടതി മുറിക്കുള്ളിൽ നിന്നതും മറ്റും ഓർക്കുന്നുണ്ടോ ആവോ?
ഇന്ത്യയുടെ ശക്തി ഒന്നും ഇവിടെ പരാമർശിക്കുന്നില്ല. പക്ഷെ ഇന്നത്തെ അവസ്ഥ വച്ച് പാകിസ്ഥാന് ശ്വാസ്വം വിടാനുള്ള അവസരം പോലും ഇന്ത്യ നൽകില്ല. നിങ്ങളുടെ മാനുഷിക മൂല്യങ്ങൾ ഉയർന്ന തലത്തിലായതു കൊണ്ടല്ല അഭിനന്ദിനെ പോറലേൽപ്പിക്കാതെ മിനിട്ടു വച്ച് തിരിച്ചു തന്നത്. അങ്ങനെ തന്ന ഒരു ചരിത്രവും നിങ്ങൾക്കില്ല. തന്നില്ലെങ്കിൽ നിമിഷങ്ങൾ കൊണ്ട് കറാച്ചി നിന്ന് കത്തുമെന്നു ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ്. അന്നേ തവിടു പൊടി ആയേനേം. നിങ്ങൾ കാശ്മീരിലെ വിഷയം വീട്. നിങ്ങളുടെ അടുക്കളയായ ബാലക്കോട്ടു കൊണ്ട് ബോംബിട്ടു ചാരമാക്കിയിട്ടു നിങ്ങൾ എന്ത് ചെയ്തു? രണ്ടു മൂന്നു ആകാശത്തുമ്പികളെ വിട്ടു കളിക്കാൻ ശ്രമിച്ചു.
നിങ്ങളോടു യുദ്ദം ചെയ്യാനൊന്നും ഇന്ത്യ തയ്യാറല്ല എന്നാണു മനസ്സിലാകുന്നത്. കാരണം കണ്ണുരുട്ടി നിർത്തേണ്ടതിനെ ബോംബ് കാണിച്ചു ഭീഷണിപ്പെടുത്തേണ്ട കാര്യമില്ല. ചൈന നിങ്ങൾക്കൊപ്പമുണ്ടെന്ന ഒരു ധാരണ ഉണ്ടാകും. പക്ഷെ ചൈന കഞ്ഞി കുടിക്കുന്നത് അവരുടെ സാധനങ്ങൾ ഇന്ത്യയിൽ വിറ്റഴിക്കുന്നതുകൊണ്ടാണ്. കളി കാര്യമാകുമ്പോൾ ചൈന എന്ത് നിലപാട് സ്വീകരിക്കും എന്ന് കണ്ടറിയാം.
സദ്ദാം ഹുസൈനെ ഗുഹയിൽ നിന്ന് പൊക്കിയപ്പോൾ അമേരിക്കയിലുണ്ടായിരുന്ന പ്രസിഡന്റിന്റെ പത്തിരട്ടി ശക്തിയും കഴിവുമുള്ള ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇന്ന് ഇന്ത്യക്കുണ്ട്. മറക്കണ്ട

No comments: