ഗതാഗത രംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക
വൈദ്യുത വാഹനങ്ങളുടെ വായ്പക്ക് ആദായനികുതിയില്‍ 1.5 ലക്ഷത്തിന്റെ ഇളവ് ലഭിക്കും.
പാര്‍ട്സില്‍ ചിലതിനും നികുതിയിളവുണ്ട്.
ചരക്ക് സേവന നികുതി 12 ശതമാനത്തില്‍നിന്നും അഞ്ച് ശതമാനമാക്കി കുറക്കാന്‍ ജിഎസ്ടി കൗണ്‍സിലിനെ സമീപിച്ച് മന്ത്രി.
വൈദ്യുത വാഹനങ്ങള്‍ക്കായി ചാര്‍ജിങ് പോയിന്റുകള്‍ വ്യാപിപ്പിക്കും.
നിലവില്‍ ആകെ വാഹനങ്ങളുടെ 0.06 ശതമാനം മാത്രമാണ് ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുള്ളത്.
2030 ഓടെ 30 ശതമാനമാക്കുകയാണ് ലക്ഷ്യം.
ഇതിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി മൂന്ന് വര്‍ഷത്തേക്ക് 10000 കോടിയുടെ പദ്ധതിക്ക് ഏപ്രിലില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.
ഏകീകൃത ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡ് നടപ്പാക്കും.
റുപേ കാര്‍ഡുപയോഗിച്ച് ബസ് യാത്രാ ചാര്‍ജ്, ടോള്‍, പാര്‍ക്കിങ് ചാര്‍ജ്, കടകളിലെ ബില്‍ എന്നിവ നല്‍കാം.
റെയില്‍വേ സ്റ്റേഷനുകളുടെ വന്‍തോതിലുള്ള ആധുനീകരണം ഈ വര്‍ഷം ആരംഭിക്കും.
2022ഓടെ ട്രാക്കുകളുടെ വൈദ്യുകീരണം നൂറ് ശതമാനം പൂര്‍ത്തിയാക്കും.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതല്‍ മെട്രോ റയില്‍ പദ്ധതികള്‍. ഈ വര്‍ഷം 2010 കിലോമീറ്റര്‍ മെട്രോ ലൈന്‍ സ്ഥാപിക്കും.
ജലമാര്‍ഗ്ഗമുള്ള ചരക്ക് ഗതാഗതം വര്‍ദ്ധിപ്പിക്കും.
ഉള്‍നാടന്‍ ജലഗതാഗതം പ്രോത്സാഹിപ്പിക്കും
നാല് വര്‍ഷത്തിനുള്ളില്‍ ഗംഗയിലൂടെയുള്ള ചരക്ക് ഗതാഗതം നാലിരട്ടിയായി വര്‍ദ്ധിപ്പിക്കും.
വ്യവസായ ഇടനാഴികള്‍, ഭാരത് മാല, സാഗര്‍മാല, ഡിഎഫ്‌സി, ഉഡാന്‍ പദ്ധതികള്‍ നഗരവും ഗ്രാമങ്ങളും തമ്മിലുള്ള അന്തരം കുറക്കും.
അങ്ങെനെ എല്ലാ വഴികളിലും വലിയ മാറ്റങ്ങളാണ് ഗതാഗത സംവിധാനങ്ങളിൽ വരുന്നത്

No comments: