അമ്മയുടെ കണ്ണിലുണ്ണി ഭാരതത്തിന്റെ മനം കവർന്നു: ഇന്ത്യയുടെ രണ്ടാം ഉരുക്കുവനിത നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചു
എൻ ഡി എ സർക്കാരിന്റെ ഭാഗമായി മകൾ മകൾ നിർമല സീതാരാമൻ ചരിത്രം കുറിക്കുന്നത് കാണാൻ 'അമ്മ സാവിത്രിയും , അച്ഛൻ നാരായണൻ സീതാരാമനും ബജറ്റവതരണം കാണാൻ എത്തി . ധനമന്ത്രി എന്ന നിലയിൽ തുടക്കകാരിയാണെന്ന യാതൊരു സൂചനയൊന്നും ബജറ്റവതരണത്തിൽ ഉണ്ടായിരുന്നില്ല. മന്ത്രിയെത്തുന്നതിനും മുൻപേ
പതിനൊന്ന് മണിക്ക് മുൻപ് തന്നെ ഇരുവരും പാർലമെന്റിൽ എത്തി . ഇരുവരുടെയും അനുഗ്രഹം വാങ്ങിയ ശേഷമാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്.
ഒരു പക്ഷെ ആദ്യമായാണ് ഇത്ര വ്യക്തതയോടെ ഒരു ബജറ്റവതരണം കാണുന്നത്. ഷൂട്ട് അറ്റ് ദി പോയിന്റ് ബാങ്ക് തന്നെയായിരുന്നു അവതരണം. ആദ്യമായാണ് തമിഴ് ക്‌ളാസ്സിക് പുറ നൂറ് സഭയിൽ ഉദ്ധരിക്കുന്നതെന്ന് കരുതുന്നു. നിർമലാ സീതാരാമന്റെ ഇഗ്ളീഷുലുള്ള പ്രാവീണ്യവും എടുത്തു പറയാവുന്നതാണ്.

No comments: