സർക്കാർ, എയ്ഡഡ് സ്‌കൂൾ കുട്ടികളുടെയും, രക്ഷാകർത്താക്കളുടെയും അടിയന്തിര ശ്രദ്ധക്ക്

സർക്കാർ, എയ്ഡഡ് സ്‌കൂൾ കുട്ടികളുടെയും, രക്ഷാകർത്താക്കളുടെയും  അടിയന്തിര ശ്രദ്ധക്ക്

മുന്നോക്ക വിഭാഗങ്ങളിലെ (ജനറൽ) സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സർക്കാർ ധനസഹായം ലഭിക്കുന്നുണ്ട്.  അതാത് സ്‌കൂളുകളിലെയും കോളേജുകളിലെയും ക്ലാർക്ക് മാർക്ക് ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ ജില്ലാ തലത്തിൽ സർക്കാർ ട്രെയിനിങ് കൊടുത്തിട്ടുള്ളതുമാണ്. ഒരു ലക്ഷം രൂപയിൽ താഴെ വർഷം വരുമാനമുള്ള കുടുംബത്തിലെ കുട്ടികൾക്ക് മാത്രമാണ് പണം ലഭിക്കുക.

നാളെ തന്നെ നിങ്ങളുടെ സ്‌കൂളിലെ ക്ലർക്കുമാരുമായോ, പ്രിൻസിപ്പാൾ മാരുമായോ ബന്ധപ്പെടുക.  സാമാന്യം ഭേദപ്പെട്ട തുകയാണ് ലഭിക്കുന്നത്.  ഒരു കുട്ടിക്ക് മാസം കിട്ടുന്ന തുക ആ കുട്ടിയുടെ നിത്യ ചിലവിനു തികയുന്നതാണ്. 

No comments:

Powered by Blogger.