ദൈവത്തിന്റെ തീരുമാനം പഞ്ചാബ് മുഖ്യമന്ത്രിയിലൂടെ: നഴ്സറി മുതൽ എംഫിൽ വരെ പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം
കോൺഗ്രസ്സിന്റെ ക്യാപ്റ്റൻ അമരീന്ദർ സിംഗ് നയിക്കുന്ന പഞ്ചാബ് സർക്കാർ നഴ്സറി മുതൽ എംഫിൽ വരയുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസം പൂർണമായും സൗജന്യമാക്കി. പാഠ പുത്സ്തകങ്ങൾ ഉൾപ്പടെ കുട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്യും. പാഠ പുത്സ്തകങ്ങൾ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. ആവശ്യമെങ്കിൽ കുട്ടികൾക്ക് ഡൗൺലോഡ് ചെയ്തു ഉപയോഗിക്കാം. അതിനായി ഫ്രീ ഇന്റർനെറ്റ് ലഭ്യമാക്കും
നഴ്സറി സ്‌കൂൾ, LKG എന്നിവ പുനർക്രമീകരിക്കും. 13000 പ്രൈമറി 48 സർക്കാർ കോളേജുകളിലും വൈ-ഫൈ സാജ്യന്യമായി ലഭ്യമാക്കും. 2011 സെൻസസ് പ്രകാരം പഞ്ചാബിലെ സാക്ഷരതാ നിരക്ക് 75.84% ആണ്. ഇടതു നാഷണൽ ശരാശരിക്ക് (73.0%) മുകളിലാണ്. പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് 80.44% വും സ്ത്രീകളുടേതു 70.73%. ഇത് തമ്മിൽ വലിയ അന്തരമുണ്ട്. ഇത് വ്യക്തമാക്കുന്നത് നിരവധി പെൺകുട്ടികൾക്ക് ശരിയായി വിശ്യാഭ്യാസം ലഭിക്കുന്നില്ലെന്നാണ്.
പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൊന്നാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് നടപ്പാക്കുന്നത്. പുതിയ പ്രഖ്യാപനം പഞ്ചാബ് പോലൊരു പരമ്പരാഗത സംസ്ഥാനത്തെ സംബന്ധിച്ചു വലിയ മാറ്റങ്ങൾക്കുള്ള തുടക്കത്തിലാണ്.
സംസ്ഥാനത്തിന്റെ വികസന കാര്യത്തിൽ ആരുമായി സഹകരിക്കാൻ മടിയില്ലാത്ത ഭരണാധികാരിയാണ് ക്യാപ്റ്റൻ. കക്ഷി രാഷ്ട്രീയ ഭേദമന്യേ ക്യാപ്റ്റന് കിട്ടുന്ന പിന്തുണ ശ്രദ്ധിക്കപ്പെടേണ്ടതാണ്. രാജ്യം മുഴുവൻ കോൺഗ്രസ്സിനെ വലിയ തിരിച്ചടി നേരിട്ടപ്പോഴും പഞ്ചാബിൽ കോൺഗ്രസ്സ് മാന്യമായ പ്രകടനം നടത്തി. അത് മുഖ്യ മന്ത്രിയുടെ മിടുക്കാനെന്നു എതിരാളികൾ പോലും സമ്മതിക്കുന്നു.

No comments: