പശുക്കളെ മോഷ്ടിക്കുന്നത് തടയാൻ ചെന്ന ഗ്രാമീണർക്ക് നേരേയാണ് കൊള്ളക്കാർ വെടിയുതിർത്തത്. ഭാഗ്യത്തിന് കൊള്ളക്കാരിൽ ആരും മരിച്ചില്ല. എങ്കിൽ അത് മറ്റൊരു പശുക്കൊല ആകുകയും ഏഷ്യാനെറ്റിനും, മാതൃഭൂമിക്കും, മനോരമയ്ക്കും ആഘോഷമാകുകയും ചെയ്തേനെ.
വടക്കേ ഇന്ത്യയിൽ നടക്കുന്ന പശുക്കൊല വിഷയങ്ങളെ ജാതീയമായി കേരളത്തിൽ അവതരിപ്പിക്കുകയാണ് മലയാള മാധ്യമങ്ങൾ ചെയ്യുന്നത്. എന്നാൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന പല കൊലകളും പശു കൊള്ളയുടെ പേരിൽ നടക്കുന്നതാണെന്നതാണ് സത്യം. മോഷിടിച്ച് കൊണ്ടുപോകാൻ ശ്രമിച്ച രണ്ടായിരത്തോളം പശുക്കളെ കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ബി എസ് എഫ് രക്ഷപ്പെടുത്തിയതായി ഔദ്യോകികമായി തന്നെ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ അൽവാറിൽ പശുക്കൊള്ളക്കാർ നാട്ടുകാർക്ക് നേരേ വെടിവെച്ചതിൽ ഒരാൾക്ക് പരിക്കേറ്റു. അൽവാറീലെ പഹാരി ഗ്രാമത്തിലാണ് സംഭവം നടന്നത്. പശുക്കളെ മോഷ്ടിക്കുന്നത് തടയാൻ ചെന്ന ഗ്രാമീണർക്ക് നേരേയാണ് കൊള്ളക്കാർ വെടിയുതിർത്തത്. ഭാഗ്യത്തിന് കൊള്ളക്കാരിൽ ആരും മരിച്ചില്ല. എങ്കിൽ അത് മറ്റൊരു പശുക്കൊല ആകുകയും ഏഷ്യാനെറ്റിനും, മാതൃഭൂമിക്കും, മനോരമയ്ക്കും ആഘോഷമാകുകയും ചെയ്തേനെ.
പതിനഞ്ചോളം പശുക്കളെ മോഷ്ടിച്ചു കൊണ്ടു പോകുന്നത് കണ്ട ഗ്രാമീണർ കൊള്ളക്കാരെ തടഞ്ഞു നിർത്തിയതോടെയാണ് വെടിയുതിർത്തത്. രണ്ട് ഗ്രാമീണർക്ക് പരിക്കേറ്റു. അതേസമയം കൂടുതൽ ഗ്രാമീണർ സംഘടിച്ചെത്തി മോഷ്ടാക്കളെ പിടികൂടി. സംഘർഷത്തിൽ മോഷ്ടാക്കളിലൊരാൾക്കും മർദ്ദനമേറ്റു.
ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിൽ പശുക്കൊള്ളക്കാരിൽ നിന്നും മുന്നൂറോളം പശുക്കളെ ബിഎസ്‌എഫ് ഈയിടെ രക്ഷപ്പെടുത്തിയിരുന്നു. പശുക്കളുടെ കഴുത്തിൽ ബോംബ് കെട്ടിവെച്ച് നദിയിലൂടെ ഒഴുക്കിയാണ് കടത്താൻ നോക്കുന്നത്. പശുക്കളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന ബിഎസ്‌എഫ് ജവാന്മാരെ അപകടപ്പെടുത്താൻ ഉദ്ദേശിച്ചാണ് ബോംബുകൾ കെട്ടിവെക്കുന്നതെന്ന് ബിഎസ്‌എഫ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.
മോഷ്ടാക്കളെ വടക്കേ ഇന്ത്യക്കാർ കൂട്ടം ചേർന്ന് മർദ്ദിക്കുന്നത് അവരുടെ രീതിയാണ്. ജാതി മത വ്യത്യാസമില്ലാതെ പശുക്കളെ എല്ലാ ജനവിഭാഗങ്ങളും അവിടെ സ്നേഹിക്കുന്നു. കാരണം ഇന്ത്യയിൽ പല സ്ഥലത്തും പശു ഇന്നും വലിയ ധനമാണ്. പശു വലിയൊരു ജന വിഭാഗത്തിന് ഇന്നും ജീവിത മാർഗ്ഗമാണ്. പശു ഒരു വികാരമാണവർക്ക്. നല്ലൊരു ശതമാനം മുസ്ലീങ്ങളും പശുവിനെ വളർത്തുകയും വരുമാനമാർഗമാക്കി ഉപയോഗിക്കുകയും ചെയ്യുന്നു. അവർ തങ്ങൾ മാസാഹാരം കഴിക്കുമെങ്കിലും പശുവിന് കൊടുക്കുന്ന കാടിയിലും, ആഹാരത്തിലും മാസം കലർത്താറില്ല.
ഇത്തരം വിഷയങ്ങളാണ് കേരളത്തിൽ മാധ്യമങ്ങൾ ബീഫ് കൊലയായി ചിത്രീകരിക്കുന്നത്. ഇങ്ങനെ നിരവധി തെറ്റായ വാർത്തകൾ മീഡിയകൾ പ്രചരിപ്പിക്കുന്നു. ഇത്തരം വാർത്തകൾ ഇതിനോടകം തന്നെ മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിൽ വലിയ ശത്രുത വരുത്തി വച്ചതിന് കാരണമായിട്ടുണ്ട്. പുറമെ നോക്കി ചിരിക്കുന്നവരെല്ലാം സുഹൃത്തുക്കളല്ല എന്ന് വ്യക്തമായി പറയാൻ കഴിയും. സത്യത്തിൽ ഇന്ന് കേരളത്തിൽ മതേരര കാഴ്ചപ്പാടുള്ള ഹിന്ദുക്കൾ ഇല്ലെന്നുതന്നെ പറയാം. വാർത്തകൾ തെറ്റായി പ്രചരിപ്പിച്ചു പ്രചരിപ്പിച്ചു ജനങ്ങൾ മടുത്തു. എല്ലാം കള്ളമാണ് എന്ന വിശ്വാസത്തിലേക്ക് അവർ മാറി. ഹിന്ദുക്കളെ കരി വാരി തേക്കാൻ മനപ്പൂർവം കെട്ടി ചമക്കുന്നതാണെന്ന് അവർ വിശ്വസിക്കാൻ തുടങ്ങി. തികച്ചും മത രഹിതമായി ചിന്തിച്ച ഹൈന്ദവരെ മത ശത്രുക്കളാക്കുന്നതിൽ ഏഷ്യനെറ്റും, മനോരമയും, മാതൃഭൂമിയും വലിയ പങ്കു വഹിച്ചിട്ടുണ്ട്.

No comments: