കഷ്ടപ്പാടൊന്നും കണ്ടാൽ ഭയപ്പെട്ട് പിന്തിരിയുന്നവരല്ല ഇന്ത്യക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ത്യയെ അഞ്ചു ലക്ഷം കോടി മൂല്യമുള്ള സാമ്പത്തിക ശക്തിയാക്കുമെന്നു പറഞ്ഞാൽ ആക്കും. അതിനു ശക്തിയുള്ളവരാണ് ഭാരതീയർ.
വാരാണസിയിൽ നടന്ന ബിജെപി അംഗത്വ വിതരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം . പത്തു വർഷം തുടർച്ചയായി ഭരിക്കാൻ തീരുമാനിച്ചത് അഞ്ചു വർഷം മുൻപാണ്. പത്തു വർഷം ഭരിച്ചു കഴിഞ്ഞല്ല അങ്ങനെ ഒരു തീരുമാനമുണ്ടായിരുന്നത് എന്ന് പറയുന്നത്. അതേ വീക്ഷണ കോണിൽ നിന്നാണ് സമ്പദ് വ്യവസ്ഥ വളരുമെന്ന ഉറപ്പ് എൻ ഡി എ സർക്കാർ നൽകുന്നത് .
എന്താണ് അഞ്ചു ലക്ഷം കോടി സമ്പദ് വ്യവസ്ഥ .ചുറ്റുപാടും നിരവധി സംസാരങ്ങൾ അതുമായി ബന്ധപ്പെട്ട് വരുന്നുണ്ട് . ഒരു സാധാരണക്കാരനായ ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം അത് അറിയേണ്ടതും ,പ്രചരിപ്പിക്കേണ്ടതും ഏറെ പ്രധാനമാണ് . എന്തുകൊണ്ട് ഇന്ത്യക്ക് വലിയ സ്വപ്നങ്ങൾ കണ്ടു കൂടാ?
പ്രമുഖരായ 11 പേരെ പാർട്ടിയിൽ ചേർത്താണ് മോദി ബിജെപി മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചത് . മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്തു .

No comments: