കർണാടകയിൽ ബി ജെ പി സർക്കാരുണ്ടാക്കിയേക്കും
മുൻ മന്ത്രി രമേഷ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ 11 കോണ്‍ഗ്രസ്-ദള്‍ എംഎല്‍എമാര്‍ രാജി വച്ചതോടെ കർണാടകയിൽ കുമാര സ്വാമി മന്ത്രി സഭക്കു ഭൂരിപക്ഷം നഷ്ടപ്പെട്ട്. അമേരിക്കയിലുള്ള മുഖ്യമന്ത്രി കുമാരസ്വാമി നാളെ തിരികെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
"ഗവർണർക്കാണു പരമാധികാരം. അദ്ദേഹം ക്ഷണിച്ചാൽ തീർച്ചയായും ഞങ്ങൾ സർക്കാരുണ്ടാക്കും. 105 എംഎൽഎമാരുള്ള ബിജെപിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി.സർക്കാരുണ്ടാക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്": കർണാടകയിൽ നിന്നുള്ള ബി ജെ പി നേതാവ് സദാനന്ദ ഗൗഡ പറഞ്ഞു. ബി ജെ പി സർക്കാരുണ്ടാക്കിയാൽ മുഖ്യമന്ത്രി യെഡ്യൂരപ്പയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
224 അംഗ നിയമസഭയിൽ 119 അംഗങ്ങളാണ് കോൺഗ്രസ് – ജെഡിഎസ് സഖ്യത്തിനുള്ളത്. ഇതിൽ ആനന്ദ് സിങ്ങും രമേഷ് ജാർക്കിഹോളിയും നേരത്തെ രാജി സമർപ്പിച്ചിരുന്നു. അതിനിടെ പ്രശ്ന പരിഹാരത്തിനായി ഡി കെ ശിവകുമാർ നീക്കമാരംഭിച്ചതു പരാജയെപ്പെട്ടത്

No comments: