രു കിളിത്തട്ടു കളിയാണ് കർണാടകത്തിൽ നടക്കുന്നത്. യാതൊരു വിധേയത്വവുമില്ലാതെ തികച്ചും ബുദ്ധി ശൂന്യമായും, ധാർഷ്ട്യത്തോടെയും, അഹങ്കാരത്തോടെയും ആണ് കോൺഗ്രസ്സും ജെ ഡി എസ്സും പെരുമാറുന്നത്.
ഒരു കിളിത്തട്ടു കളിയാണ് കർണാടകത്തിൽ നടക്കുന്നത്. രാജ്യത്തോടോ ജനങ്ങളോടോ, ഭരണഘടനയോടോ, ഭരണഘടനാ സ്ഥാപനങ്ങളോടോ, ഇന്ത്യൻ പ്രസിഡന്റിനോടൊ, സുപ്രീം കോടതിയോടോ യാതൊരു വിധേയത്വവുമില്ലാതെ തികച്ചും ബുദ്ധി ശൂന്യമായും, ധാർഷ്ട്യത്തോടെയും, അഹങ്കാരത്തോടെയും ആണ് കോൺഗ്രസ്സും ജെ ഡി എസ്സും പെരുമാറുന്നത്.
കർണാടക സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു മാസങ്ങളായി. പതിനഞ്ച് എം എൽ എ മാർ സർക്കാരിനുള്ള തങ്ങളുടെ പിൻതുണ പിൻവലിച്ചിരുന്നു എന്ന കത്തെഴുതി ഗവർണർക്കു കൊടുത്തിട്ടു രണ്ടാഴ്ചയായി. രണ്ടാഴ്ചയായി കർണാടകത്തിൽ സർക്കാരോ, ഗവര്ണറോ ഭരണം നടത്തുന്നില്ല. ഭൂരിപക്ഷമില്ലാതെ, സാങ്കേതികമായി തന്നെ പുറത്തായ മുഖ്യമന്ത്രിയും, മന്ത്രിമാരും ജനങളുടെ നികുതി പണം ഉപയോഗിച്ച് വെറുതെ വിരാജിക്കുന്നു. എന്തൊരു കാർട്ടൂണാണ് കോൺഗ്രസ്സ് കന്നടയിൽ നടത്തുന്നത്. ഇനി എന്നെങ്കിലും ഇവരെ ജനങ്ങൾ തെരെഞ്ഞെടുക്കുമോ? കർണാടകയിലെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് വലിയ വീഴ്ചയാണ് കോൺഗ്രസ്സ് വരുത്തുന്നത്.
തുടക്കത്തിൽ ബി ജെ പി ക്കെതിരെ ഉയർന്ന കുതിരക്കച്ചവട ആരോപണവും മറ്റും തീർത്തും നിഷ്പ്രഭമായി പ്പോയി. ഒരു മിനിറ്റെങ്കിൽ ഒരു മിനിറ്റ് കൂടി ഇരിക്കാൻ തയ്യാറായി കുമാരസ്വാമി. സ്വതന്ത്രമായി പെരുമാറേണ്ട സ്‌പീക്കർ രാജി പോലും സ്വീകരിക്കുകയോ, തള്ളി കളയുകയോ ചെയ്യാതെ സംഗീത നാടകം കളിക്കുന്നു. ഇതോടെ സ്‌പീക്കർ മാർ എന്ന വംശം തന്നെ അവകാശരഹിതമായി തീരാനാണ് സാധ്യത. ഗവർണറുടെ നിർദ്ദേശം നടപ്പാക്കാൻ കഴിയാത്ത സ്പീക്കർ വലിയ നിയം യുദ്ധത്തിലകപ്പെടും.
പ്രചാരണത്തിനായി എങ്കിലും ഉപയോഗിക്കാവുന്ന വിഷയങ്ങളും കളഞ്ഞു കുളിച്ചു നാറി പഴുത്തു ഇറങ്ങി പുറത്തു പോകേണ്ട ആദ്യ മുഖ്യമന്ത്രി എന്ന് എച് ഡി കുമാരസ്വാമി വാഴ്ത്തപ്പെടും. ഇതിനെല്ലാം കാരണം കോൺഗ്രസ്സ് തന്നെയാണ്. തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് കോൺഗ്രസ്സ് കൂപ്പു കുത്തുകയാണ്.

No comments: