പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനയിച്ച ഡിസ്കവറി ചാനൽ സീരീസ് ഓഗസ്റ്റ് 12 രാത്രി 9 മണിക്കുള്ള എപ്പിസോഡിൽ പ്രക്ഷേപണം ചെയ്യും
ബെയര്‍ ഗ്രില്‍സ്സ് അവതരിപ്പിക്കുന്ന മാന്‍ വെര്‍സസ് വൈല്‍ഡില്‍ അതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഓഗസ്റ്റ് 12 രാത്രി 9 മണിക്കുള്ള എപ്പിസോഡിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി എത്തുന്നത്.
ഡിസ്‌കവറി ചാനലിലെ ലോക പ്രശസ്ത സര്‍വൈലല്‍ സിരീസാണ് ഇത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ചിത്രീകരിക്കുന്ന ഏറ്റവും ജനപ്രീയ പരമ്പരയായ മാന്‍ വെര്‍സസ് വൈല്‍ഡ് ഇത്തവണ ഉത്തരാഖണ്ഡിലെ വന്യജീവി സങ്കേതത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
2006ല്‍ ആരംഭിച്ച ഈ പരിപാടിയുടെ പ്രധാന പ്രമേയം മനുഷ്യന്റെ അതിജീവനത്തിന്റെയും പ്രകൃതിയെ അറിയാന്‍ നടത്തുന്ന യാത്രകളുമാണ്. മോദിയും ഒത്തുള്ള എപ്പിസോഡിന്റെ പ്രമോ ബെയര്‍ ഗ്രില്‍സ്സ് തന്നെയാണു ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ലക്ഷക്കണക്കിനു പേര്‍ ഇതിനകം വീഡിയോ കണ്ടു കഴിഞ്ഞു

No comments: