സെക്രട്ടറി സ്ഥാനത്തു നിന്ന് മാറി നിൽക്കാം: കോടിയേരി ബാലകൃഷ്ണൻ
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അല്പസമയത്തിനു ചേരും. യോഗത്തിനു മുന്നോടിയായി മുഖ്യ മന്ത്രിയും, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എ കെ ജി സെന്ററിൽ കൂടി കാഴ്ച നടത്തി. മകന്റെ സ്ത്രീ പീഡന വിഷയുവുമായി ബന്ധപെട്ടു ഉയർന്നു വന്ന പ്രശ്നങ്ങളിൽ സ്ഥാനത്തു നിന്ന് മാറിനിൽക്കാൻ തയ്യാറാണെന്ന് കോടിയേരി മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിഷയം.
സെക്രട്ടറിയേറ്റ് യോഗത്തിൽ ആന്തൂർ വിഷയവും ചർച്ച ചെയ്യപ്പെടുമെന്നു കരുതുന്നു. സി ഓ ടി നസ്സീർ വധ ശ്രമം കേസും ചർച്ചക്ക് വന്നേക്കും.
No comments: