സൃഷ്ടികൾ പ്രസിദ്ധീകരിക്കാൻ അവസരം
പ്രിയ പെൻ ഇന്ത്യ കൂട്ടുകാരെ,
നിങ്ങളോ, നിങ്ങളുടെ കുട്ടികളോ പാട്ടു പാടുമോ? ചിത്രം വരക്കുമോ? കഥ കവിത, ലേഖനങ്ങൾ തുടങ്ങിയവ രചിക്കുമോ? എങ്കിൽ നമുക്കതു പ്രസിദ്ധീകരിക്കാം. പൊതു ശ്രദ്ധ നേടാം. വരയ്ക്കുന്ന ചിത്രങ്ങളും, എഴുതുന്ന വരികളും ജനങ്ങളുമായി പങ്കു വെക്കാം. പെൻ ന്യുസുമായി കൈ കോർത്ത് നിങ്ങളുടെ സർഗാത്മക സൃഷ്ടികൾക്കു ജീവൻ നൽകാം. ഒരു പക്ഷെ വലിയ ഉയരത്തിലേക്കുള്ള ഒരു ചുവടു വെപ്പാകാം അത്.
നിങ്ങളുടെ സൃഷ്ടികൾ പെൻ ഇന്ത്യ ന്യുസിന്റെ ഇന്ബോക്സിലേക്കു ഡ്രോപ്പ് ചെയ്യുക. 7 മിനിറ്റിൽ കൂടാത്ത വീഡിയോകൾ, ചിത്രങ്ങൾ, കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവ അയക്കാം. മത സ്പർദ്ധ വളർത്തുക, കലാപം സൃഷ്ടിക്കാൻ ശ്രമിക്കുക, വ്യക്തിപരമായി അധിക്ഷേപിക്കുക തുടങ്ങിയ കണ്ടെന്റുകൾ അനുവദിക്കുന്നതല്ല.
പേരും വിലാസവും പ്രസിദ്ധീകരിക്കേണ്ടതാണെങ്കിൽ അവ ചേർക്കാൻ മറക്കരുത്.
മാനേജ്‌മന്റ്
പെൻ ഇന്ത്യ ന്യുസ്
www.penindianews.com

No comments: