കാണാതായ വിദ്യാർഥികളെ മഹാരാഷ്ട്രയിൽ കണ്ടെത്തി

അടൂരിൽ നിന്നു കാണാതായ വിദ്യാർത്ഥിനികളെ മഹാരാഷ്ട്രയിൽ കണ്ടെത്തി. കാണാതായതായി ഇന്നുരാവിലെ പെൻ ഇന്ത്യ ന്യുസ് വാർത്ത നൽകിയിരുന്നു. 
മഹാരാഷ്ട്ര രത്നഗിരിയിൽ നിന്നും റെയിൽവേ പോലീസാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് അടൂരിലെ സ്വകാര്യ ആയുർവേദ നേഴ്സിംഗ് സ്ഥാപനത്തിൽ നിന്നും മൂന്ന് വിദ്യാർത്ഥിനികളെ കാണാതെ പോയത്

No comments:

Powered by Blogger.