കൊച്ചിയിൽ നിന്ന് കാണാതായ സി.ഐ നവാസ്. സംഭവം മേലുദ്യോഗസ്ഥന്റെ പീഡനം മൂലം എന്ന് ഭാര്യയുടെ പരാതി
കാണാതായ സി ഐ നവാസിനെ മേലുദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് ഭാര്യ. കള്ളക്കേസുകള്‍ എടുക്കാന്‍ മേലുദ്യോഗസ്ഥൻ നിര്‍ബന്ധിച്ചു. നവാസിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നില്ല. പോലീസ് വേണ്ടത്ര കാര്യക്ഷമതയോടെ അന്വേഷിക്കുന്നില്ല. മേലുദ്യോഗസ്ഥന്റെ നിരന്തരമായ പീഡനം മൂലമാണ് ഭർത്താവിനെ കാണാതായതെന്നു ഭാര്യ സി.ഐയുടെ ഭാര്യ ആരോപിച്ചു.
നവാസ് മേൽഉദോഗസ്ഥന്റെ പീഡനത്തെ ക്കുറിച്ചു തന്നോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ പറ്റിയുള്ള വിവരങ്ങളൊന്നും പോലീസ് പങ്കു വെക്കുന്നില്ല. ഇത് സംബന്ധിച്ച് നൽകിയ പരാതിയിലും പോലീസിന്റെ കൃത്യമായ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല.
നവാസിന്റെ തിരോധാനത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഡി.ജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സംഭവത്തിൽ എ സി പി ക്കു വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. അതെ സമയം സംഭവം വലിയ നാണക്കേടാണ് പോലീസ് സേനക്കുണ്ടാക്കുന്നത്? കാണാതായിരുന്നത് ഒരു സാധാരണക്കാരനാണ്. സി ഐ ആണ്? എങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് ജനം ചോദിക്കുന്നത്?

No comments: