തിരുവല്ലം പെട്രോൾ പമ്പിൽ ഷൊർട് സെർക്യൂട് കാരണം തീപിടിച്ചു

തിരുവല്ലം പെട്രോൾ പമ്പിൽ ഷൊർട് സെർക്യൂട് കാരണം തീപിടിച്ചു. അല്പസമയത്തിനു മുൻപാണ് തീപിടുത്തം ഉണ്ടായത്.  തീ അനാകാനുള്ള ശ്രമങ്ങൾ തുടരുന്നു.  നാശനഷ്ടങ്ങൾ അറിവായി വരുന്നതേ ഉള്ളോ.  ആളപായമുണ്ടോ എന്ന് അറിവായിട്ടില്ല. 






No comments:

Powered by Blogger.