സീതത്തോട് , മലപ്പുറം, പൂനെ സ്വദേശിനികളായ മൂന്നു പെൺകുട്ടികളെ കാണാതായി
Read
പത്തനംതിട്ട: അടൂർ ആയുർവേദ നഴ്സിംഗ് സ്ഥാപനത്തിലെ മൂന്ന് പെൺകുട്ടികളെ കാണാതായതായി പരാതി.
സീതത്തോട് , മലപ്പുറം, പൂനെ സ്വദേശിനികളായ മൂന്നു പെൺകുട്ടികളെയാണ് കാണാതായത്. 18, 19 വയസുള്ള മൂന്നു പേരെയാണ് കാണാതായത്
സീതത്തോട് , മലപ്പുറം, പൂനെ സ്വദേശിനികളായ മൂന്നു പെൺകുട്ടികളെ കാണാതായി
Reviewed by Pen India News
on
June 13, 2019
Rating: 5
No comments: