അനുജ അകത്തൂട്ടിന് കേന്ദ്ര യുവസാഹിത്യ പുരസ്കാരം

ഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി യുവസാഹിത്യ പുരസ്ക്കാരം അനുജ അകത്തൂട്ടിന്. അമ്മ ഉറങ്ങുന്നില്ല എന്ന കവിതാ സമാഹാരത്തിനാണ് പുരസ്ക്കാരം.

സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്ക്കാരം. അൻപതിനായിരം രൂപയും ഫലകവുമാണ് പുരസ്ക്കാരം. നവംബർ 14 ന് പുരസ്ക്കാരം നല്കും

No comments:

Powered by Blogger.