എറണാകുളം: ഇരാറ്റുപേട്ട തൻമയ സ്കൂൾ വിദ്യാർത്ഥി ഫഹദാണ് (5) ആണ് പുഴയിൽ വീണ് മരിച്ചത് .ഈരാറ്റുപേട്ട അണ്ണാമല പറമ്പിൽ അജ്മലിൻ്റെ മകനാണ് മരിച്ച ഫഹദ് സ്കൂളിന് സമീപത്ത് കൂടിയൊഴുക്കുന്ന മീനച്ചിലാറ്റിലാണ് വീണത്
സ്കൂൾ വിദ്യാർത്ഥി പുഴയിൽ വീണ് മരിച്ചു
Reviewed by Pen India News
on
June 14, 2019
Rating: 5
No comments: