വിദ്യാര്‍ത്ഥികള്‍ക്കിടയിലേയ്ക്ക് കാര്‍ പാഞ്ഞു കയറി
മൂവാറ്റുപുഴയില്‍ സ്‌കൂള്‍ അസംബ്ലി നടക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്കിടയിലേയ്ക്ക് കാര്‍ പാഞ്ഞു കയറി 13 വിദ്യാര്‍ത്ഥികള്‍ക്കും ഒരു ടീച്ചര്‍ക്കും പരിക്കേറ്റു. മൂവാറ്റുപുഴ വിവേകാനന്ദ സ്‌കൂളിലാണ് സംഭവം.
രാവിലെ 10 മണിയോടെയായിരുന്നു സംഭവം നടന്നത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെയും അധ്യാപികയെയും കോലഞ്ചേരി ആശുപത്രിയിലേയ്ക്ക് മാറ്റി
No comments: