കൊല്ലത്തു സ്കൂൾ ബസ് അപകടത്തിൽ പെട്ടു


കൊല്ലം: പുനലൂർ താലൂക്ക് സമാജം സ്കൂളിലെ ബസ് വിളക്കുടി അയ്യപ്പക്ഷേത്രത്തിലേക്ക് ഇടിച്ചുകയറി അപകടം. കൂടുതൽ വിശദശാംശങ്ങൾ ലഭിച്ചു വരുന്നതേ ഉള്ളൂ.  പ്രാഥമിക വിവരങ്ങളിൽ നിന്ന് ആർക്കും വലിയ പരിക്കുകൾ ഉള്ളതായി അറിവില്ല 


No comments:

Powered by Blogger.