യുവതിയുടെ പരാതി: വിനായകൻ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം

യുവതിയുടെ പരാതി: വിനായകൻ കുറ്റം സമ്മതിച്ചതായി
അന്വേഷണ സംഘം

യുവതി ഹാജരാക്കിയ ഫോണ് രേഖയിലെ ശബ്ദം തന്റേത് തന്നെയെന്ന് വിനായകൻ അന്വേഷണ സംഘത്തോടു സമ്മതിച്ചു. എന്നാൽ യുവതിയോടല്ല താൻ സംസാരിച്ചതെന്നും ഒരു പുരുഷനോടാണ് താൻ ഇത്തരത്തിൻ സംസാരിച്ചതെന്നും വിനായകൻ പറഞ്ഞു

നടൻ സംസാരിച്ചത് സ്വബോധത്തിൽ അല്ല എന്നാണ് പോലീസ് ന്റെ ഭാഷ്യം. എന്നാൽ ഫോൺ രേഖയുമായി ബന്ധപ്പെട്ട സൈബർ സെൽ വിവരങ്ങൾ കിട്ടാൻ വൈകും. കുറ്റപത്രം വൈകാതെ കൽപ്പറ്റ സിജെഎം കോടതിയിൽ സമർപ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി

No comments:

Powered by Blogger.