കോതമംഗലത്ത് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ എറണാകുളം: പോത്താനിക്കാട് യുവാവിന്നെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുളിന്താനം കുഴിപിളളിൽ പ്രസാദ് (45) നെയാണ് പോത്താനിക്കാട് കാട്ടുചിറയിൽ സജീവന്റെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് എയർഗൺ തകർന്ന നിലയിൽ കാണപെട്ടു തലയുടെ പുറക് വശത്ത് ചോര തളം കെട്ടികിടക്കുന്നു. മൽപിടുത്തം നടന്ന ലക്ഷണം കാണുന്നു പോത്താനിക്കാട് പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട് ഇവിടെ കിടക്കുന്ന തോക്ക് സജീവന്റെയാണ് കൽപ്പണിക്കാരനായ പ്രസാദ് സജീവന്റ കോഴി ഷെഡ്ഡിൽ സഹായി ആയി ജോലി ചെയ്ത് വന്നിരുന്ന ആളാണ്
എറണാകുളം: പോത്താനിക്കാട് യുവാവിന്നെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുളിന്താനം കുഴിപിളളിൽ പ്രസാദ് (45) നെയാണ് പോത്താനിക്കാട് കാട്ടുചിറയിൽ സജീവന്റെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സമീപത്ത് എയർഗൺ തകർന്ന നിലയിൽ കാണപെട്ടു. തലയുടെ പുറക് വശത്ത് ചോര തളം കെട്ടികിടക്കുന്നു. മൽപിടുത്തം നടന്ന ലക്ഷണം കാണുന്നു. പോത്താനിക്കാട് പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഇവിടെ കിടക്കുന്ന തോക്ക് സജീവന്റെയാണ്
കൽപ്പണിക്കാരനായ പ്രസാദ് സജീവന്റ കോഴി ഷെഡ്ഡിൽ സഹായി ആയി ജോലി ചെയ്ത് വന്നിരുന്ന ആളാണ്

No comments: