കോടിയേരി രാജി വെക്കണം? ഇല്ലെങ്കിൽ പാർട്ടി എന്നെന്നേക്കുമായി നാറും. ദുർഗന്ധം നാട് മുഴുവൻ പരക്കും
കോടിയേരി രാജി വെക്കണം? ഇല്ലെങ്കിൽ ബീഹാർ യുവതിയെയും കുട്ടിയേയും വീട്ടിൽ വിളിച്ചു വരുത്തി രണ്ടു കയ്യും നീട്ടി സ്വീകരിക്കണം. ഇല്ലെങ്കിൽ ഡി എൻ എ ടെസ്റ്റ് നടത്തി അഗ്നി ശൂദ്ധി വരുത്തണം. അതാണ് ആണത്വം.
കേട്ടിടത്തോളം കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തോട് സാമ്പത്തികമായും, രാഷ്ട്രീയമായും പിടിച്ചു നിൽക്കാനുള്ള കെൽപ് ആ സ്ത്രീക്കില്ല. അവരെ ഇനിയും കഷ്ടപെടുത്തുന്നത്. പ്രകൃതി പോലും അത്നോക്കിനിൽക്കില്ല.
രാഷ്ട്രീയവും, ധാർമികതയും, ഉളുപ്പും, നാണക്കേടും ഒക്കെ മറക്കാം. ബീഹാറിലെ യുവതിയുടെ കുട്ടി ബിനോയ് കൊടിയേരിയുടേതാണോ? ആണെങ്കിൽ ആ കുട്ടിയുടെ അച്ഛനെവിടെ? പ്രായപൂർത്തി ആകാത്ത ആ കുട്ടിക്ക് തന്റെ അച്ഛനെ കാണാനും, അച്ഛന്റെ പരിലാളനയിൽ വളരാനും ഒക്കെ ഉള്ള അവകാശം ഉണ്ട്. അതായത് ഇപ്പോഴുള്ള തന്റെ കുട്ടികളെ പോലെ ആ കുട്ടിക്കും ബിനോയിൽ അവകാശമുണ്ട്. അവൻ എന്തിനു അത് ത്യജിക്കണം? ആ കുട്ടി എന്ത് തെറ്റാണ് ചെയ്തത്? എന്തിനു അങ്ങനെയൊരു ജന്മം നൽകി? നൽകിയെങ്കിൽ അവനെ സംരക്ഷിക്കാനുള്ള ചുമതല ബിനോയി കൊടിയേരിക്കുണ്ട്!
കൂടെ താമസിക്കുന്ന കുട്ടികൾ പാലും പഴവും കഴിക്കുന്നു. മുന്തിയ കാറിൽ സഞ്ചരിക്കുന്നു. ഉന്നത പഠന സൗകര്യം ലഭിക്കുന്നു. നല്ല വസ്ത്രം ധരിക്കുന്നു. അച്ഛന്റെ മാറിൽ തല ചായ്ച്ചു മയങ്ങുന്നു. ഇതൊക്കെ മൂന്നാമത്തെ ആളിന് മാത്രം എങ്ങനെ അന്യമാകും? എന്ത് നീതിയാണിത്? എന്ത് രാക്ഷസീയമായ ചെയ്തികളാണിതൊക്കെ.
ഒരു വിഷപ്പാമ്പിന് പോലും തന്റെ കുഞ്ഞു അമൂല്യമാണ്. എന്തുകൊണ്ടാണ് ആ കുട്ടിയെ ഇതുവരെ കൂട്ടികൊണ്ടു വരാത്തത്? ആ കുഞ്ഞു മോൻ അനുഭവിക്കുന്ന വേദനകൾ ബിനോയ് കാണാത്തതെന്താണ്? അത് കാണാൻ വിനോദിനിക്ക് കഴിയാത്തതെന്താണ്? അത് കാണാൻ കോടിയേരിക്ക് കഴിയാത്തതെന്താണ്? ആ കുട്ടി എന്ത് തെറ്റ് ചെയ്തെന്നു പറയൂ.
ഇതെങ്ങനെ പരിഹരിക്കാനാണ് നിങ്ങൾ പോകുന്നത്. ഇത് പണം കൊടുത്താൽ തീരുന്ന വിഷയമാണോ? ഇത് പാർട്ടി തീരുമാനിച്ചാൽ പരിഹരിക്കാൻ കഴിയുന്ന വിഷയമാണോ? സംസ്കാരമുള്ള ഒരു മനുഷ്യൻ ജന്മം നൽകിയ കുട്ടി സ്വയം തന്റെ അച്ഛനെ കോടതി വഴി കണ്ടെത്തണമെന്ന് പറയുന്നത് എന്ത് ന്യായമാണ്? ഇത് പണത്തിന്റെ വിഷയമല്ല. ഇത് സംസ്കാരത്തിന്റെ വിഷയമല്ല. ഇത് പ്രത്യയ ശാസ്ത്ര വിഷയമല്ല. വിഷയം "മനുഷ്യൻ" എന്ന മിനിമം ബോധത്തിന്റെ വിഷയമാണ്.
വിഷയം ഇന്ന് നാം കാണുന്നത്തിലും, കേൾക്കുന്നത്തിലും രൂക്ഷമാകുമായിരുന്നു. സമയോചിതമായി ആ സ്ത്രീ ഇടപെട്ടില്ലായിരുന്നെങ്കിൽ, യുവതിയുടെ അഭിഭാഷകൻ നല്ല രീതിയിൽ ഇടപെട്ടില്ലായിരുന്നെങ്കിൽ ഒരു പക്ഷെ ആ കുട്ടി തന്നെ ഇന്ന് എവിടെയെങ്കിലും ഉണ്ടാകുമായിരുന്നോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. കാരണം അത്തരത്തിലും ഭീഷണി പോയിരുന്നു എന്ന് ആ സ്ത്രീ ആരോപിച്ചിരുന്നു.
കോടിയേരി രാജി വെക്കണം? ഇല്ലെങ്കിൽ പാർട്ടി എന്നെന്നേക്കുമായി നാറും. ദുർഗന്ധം നാട് മുഴുവൻ പരക്കും. കോടിയേരിക്ക് നഷ്ടപ്പെടാൻ പാർട്ടി സെക്രട്ടറി സ്ഥാനം മാത്രമേ ഉള്ളൂ. പക്ഷെ പാർട്ടിക്ക് നഷ്ടപ്പെടാൻ ധാരാളമുണ്ട്.

No comments: