പി ജെ ജോസെഫിനൊപ്പം നിൽക്കുമെന്ന് കേരള കോൺഗ്രസിലെ മുതിർന്ന നേതാവ് സിഎഫ് തോമസ്

പി ജെ ജോസെഫിനൊപ്പം നിൽക്കുമെന്ന് കേരള കോൺഗ്രസിലെ മുതിർന്ന നേതാവ് സിഎഫ് തോമസ്.  ജോസ് കെ മാണി ചെയർമാനായ കേരള കോൺഗ്രസ് യഥാർത്ഥ കേരള കോൺഗ്രസ് അല്ലെന്ന് സിഎഫ് തോമസ് പറഞ്ഞു.

ഇതോടെ ജോസഫിനൊപ്പം 3 എംഎൽഎമാരുണ്ട്, പിജെ ജോസഫ്, സിഎഫ് തോമസ്, മോൻസ് ജോസഫ് എന്നിവരാണ് എം എൽ എ മാർ.

അതേസമയം, ജോസ് കെ മാണി കോടതിവിധി ലംഘിച്ചു. ചെയർമാന്റെ ഓഫീസ് ഉപയോഗിക്കരുതെന്ന് കോടതി നിർദ്ദേശം നൽകിയിരുന്നു. ഇത് ലംഘിച്ച് ജോസ് കെ മാണി ഓഫീസിനുള്ളിൽ പ്രവേശിച്ച് കസേരയിലിരിക്കുകയായിരുന്നു.

No comments:

Powered by Blogger.