മണ്ണിടിഞ്ഞ് വീണ് നാലു വയസ്സുകാരൻ മരിച്ചു

മലപ്പുറം: മറ്റത്തൂരിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് നാലുവയസുകാരൻ മരിച്ചു, മാവേലിക്കുണ്ട് ജിലാനി നഗർ കുരുണിയൻ വീട്ടിൽ മുഹമ്മദ് മുൻസിഫ് ആണ് മരിച്ചത്. ഉമ്മ റഹിയാനത്തിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

No comments:

Powered by Blogger.