ശ്രീനാരായണ ഗുരുവിനെ സ്തുതിച്ച് മോദി സർക്കാരിന്റെ തുടക്കം പാർർലമെന്റ് തുടങ്ങിയത് "ജാതിഭേദം മതദ്വേഷം" മന്ത്രത്തോടെ

ഡൽഹി: ശ്രീനാരായണ ഗുരുവിനെ കുറിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിൽ പരാമർശിച്ചു കൊണ്ടാണ്ട് ആണ് പാർലമെൻറ് സമ്മേളനത്തിന് തുടക്കമായത്. "ജാതിഭേദം മതദ്വേഷം എതുമില്ലാതെ ഏവരും സോദരത്വേന വാഴുന്ന മാതൃക സ്ഥാനം അതാണ് സർക്കാർ ലക്ഷ്യം"
ഗ്രാമീണ കർഷകർക്ക് കിസാൻ സമ്മാൻ പദ്ധതി ജലസംരക്ഷണത്തിന് പുതിയ പദ്ധതി കാലാവസ്ഥ വ്യതിയാനത്തിനു അനുസരിച്ചുള്ള പദ്ധതികൾ13000 കോടിയുടെ കാർഷിക വികസന പദ്ധതികൾ തുടങ്ങി
ഗ്രാമീണ വികസനം ആണ് കേന്ദ്ര സർക്കാരിന്റെ പ്രധാന അജണ്ടയെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ രാഷട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു.
No comments: