ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണ് മരണം: 2 മരണം

ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണ് മരണം: 2 മരണം

കോഴിക്കോട്: കോഴിക്കോട് ചെറുവാടി പഴംപറമ്പ് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണ് രണ്ട് പേര്‍ മരിച്ചു. ചെറുവാടി സ്വദേശി അബ്ദുറഹ്മാന്‍, മലപ്പുറം ഓമാനൂര്‍ സ്വദേശി വിനു എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.

ക്വാറി അനധികൃതമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് തഹസില്‍ദാര്‍ പ്രേമചന്ദ്രന്‍ പ്രതികരിച്ചു. സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നെന്നും കൃഷിക്കെന്ന പേരിലാണ് നിലം നികത്തിയതെന്നും അദ്ദേഹം പറഞ്ഞു.

No comments:

Powered by Blogger.