സംസ്ഥാനത്ത് സൈബർ പ്രതികാരം




കോഴിക്കോട്: കോഴിക്കോട് വടകരയിൽ വിദ്യാർത്ഥിക്കെതിരെ സൈബർ പ്രതികാരം. 17 വയസ്സുള്ള വിദ്യാർത്ഥിയുടെ മൊബൈലും വീട്ടിലെ കംപ്യൂട്ടറും സൈബർ ക്വട്ടേഷൻ സംഘം ഹാക്ക് ചെയ്തു. വാട്ട്സാപ്പ് വഴി ബോംബ് എന്ന പേരിലാണ് ആക്രമണം ഉണ്ടായത്. വിദ്യാർത്ഥി പോലീസിൽ പരാതി നല്കി

No comments:

Powered by Blogger.