ലോക്സഭാ തെരഞ്ഞെടുപ്പിൽ CPM തന്നെ ജാതി പരമായി അധിക്ഷേപിക്കാൻ ശ്രമിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിൽ CPM തന്നെ ജാതി പരമായി അധിക്ഷേപിക്കാൻ ശ്രമിച്ചു. ചില വീട്ടിൽ ഇന്ന ജാതി ആയതു കൊണ്ട് വോട്ടു ചെയ്യരുതെന്ന് പറഞ്ഞു. അപ്പുറത്തു പോയി നിങ്ങളുടെ ജാതിയല്ല അതുകൊണ്ട് വോട്ടു ചെയ്യരുതെന്ന് പറഞ്ഞു. എല്ലാ ജനവിഭാഗങ്ങളും എനിക്ക് വോട്ടു ചെയ്തു. 8 % വോട്ടു വർധന ബിജെപി ക്കനുകൂലമായ ഒഴുക്കാണ്. അത്രയും വോട്ടു വർധന കേരളത്തിൽ മറ്റൊരു മണ്ഡലത്തിലും കണ്ടിട്ടില്ല.

No comments:

Powered by Blogger.