പന്തളത്തെത്തിയപ്പോൾ പന്തം കൊളുത്തി പട
ഭക്തരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ശബരിമല സന്ദർശിക്കാനെത്തിയ ബിന്ദു മടങ്ങി . മല കയറുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കറങ്ങിയിരുന്ന ബിന്ദു ഒടുവിൽ ഭക്തരെ മറികടന്ന് ഒന്നും ചെയ്യാൻ കഴിയില്ലെന്ന പൊലീസിന്റെ നിർദ്ദേശ പ്രകാരമാണ് ജില്ല വിട്ടത്. ഏറ്റവും ഒടുവിൽ പന്തളത്ത് സി പി എം നേതാവിന്റെ വീട്ടിലായിരുന്നു ബിന്ദു ഒളിച്ചു താമസിച്ചത്.
No comments: