ഒളിമ്പൻ മേഴ്സി കുട്ടൻ സംസ്ഥാന സ്പോർട്ട് സ് കൗൺസിൽ പ്രസിഡൻറ്

ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ അത്‌ലറ്റുകളിരൊളാണ് വേഴ്സി കുട്ടൻ .മേഴ്സി കുട്ടനെ സംസ്ഥാന സ്പോർട്ട്സ് കൗൺസിൽ പ്രസിഡൻറായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി 1988 ൽ നടന്ന സോൾ ഒളിമ്പിക്സിൽ 400 മീറ്ററ (ടാക്കിലിറങ്ങി 6 മീറ്റർ ലോഗ്ജംപ് ചാടി ശ്രദ്ധേയ യായി .16 തവണയാണ് വിവിധ അന്താരാഷ്ട്ര മത്സരങ്ങളിൽ മേഴ്സി കുട്ടൻ ഇന്ത്യയെ പ്രതിനിധീകരിച്ചത് 1982 ൽ നടന്ന ഏഷ്യൻ ഗെയിംസിൽ ലോംഗ്ജം ബിൽ മേഴ്സി കുട്ടൻ വെള്ളി മെഡൽ സ്വന്തമാക്കി .കായിക രംഗത്ത് നൽകിയ സംഭാവന പരിഗണിച്ച് രാജ്യം മേഴ്സിക്കുട്ടന് അർജുന അവാർഡ് നൽകി ആദരിച്ചു .പ്രശസ്ത കായിക താരമായിരുന്ന പരേതനായ മുരളി കുട്ടനാണ് ഭർത്താവ്. സൂരജ് കുട്ടൻ സുജിത് കുട്ടൻ എന്നിവർ മക്കളുമാണ്
Chat conversation end

No comments:

Powered by Blogger.