മോദിയെ പരിഹസിച്ച് രാഹുൽ
‘അഭിനന്ദനങ്ങൾ മോദിജി. മഹത്തായ വാർത്താസമ്മേളനം
നിങ്ങള്‍ പാതി യുദ്ധം ജയിച്ചിരിക്കുന്നു. അടുത്ത തവണ മിസ്റ്റർ ഷാ കുറച്ച് ചോദ്യങ്ങൾക്കെങ്കിലും ഉത്തരം പറയാൻ നിങ്ങളെ അനുവദിക്കുമായിരിക്കും. നന്നായിരിക്കുന്നു"!
അതെ സമയം ബി ജെ പി യെ സംബന്ധിച്ച് പാർട്ടി പ്രസിഡണ്ട് ആണ് അമിത് ഷാ. ഇലക്ഷൻ പ്രഖ്യാപിച്ചു കഴിഞ്ഞു ഭരണകാര്യങ്ങളെ പറ്റി പ്രധാനമന്ത്രി സംസാരിക്കുന്നത് അബദ്ധത്തിൽ പോലും ചട്ട വിരുദ്ധമാകരുതെന്നു കരുതിയാണ് വിശദമായി അദ്ദേഹം സംസാരിക്കാതിരുന്നത്. പ്രസിഡണ്ട് ഇരിക്കുമ്പോൾ പാർട്ടി കാര്യങ്ങൾ പറയാനുള്ള അധികാരവും മോദിക്കില്ലന്നതാണ് ബി ജെ പി പക്ഷം.
No comments: