വി മുരളീധരൻ വിദേശകാര്യ സഹമന്ത്രി .കേരളത്തിന് അഭിമാന നേട്ടം .
ന്യൂ ഡൽഹി :വി മുരളീധരൻ നരേന്ദ്രമോദി മന്ത്രി സഭയിൽ വിദേശകാര്യ സഹമന്ത്രിയായി ചുമതലയേക്കും
പാർലിമെന്ററി കാര്യവകുപ്പിലും വി മുരളീധരൻ തന്ന്നെയാണ് സഹ മന്ത്രി .ഏതു വകുപ്പ് ലഭിക്കും എന്നതിനെ സംബന്ധിച്ച് ഇന്നലെ മുതൽ ആകാംക്ഷ നില നിൽക്കുന്നുണ്ടായിരുന്നു .എന്നാൽ മന്ത്രി സഭയിലെ തന്ത്ര പ്രധാന ചുമതലയിലേക്ക് തന്നെ വി മുരളീധരനെ തിരഞ്ഞെടുത്തത് കേരളത്തിനോടുള്ള പരിഗണനയായി തന്നെ ചൂണ്ടിക്കാട്ടപ്പെടുന്നു .നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ എം പി യാണ് വി മുരളീധരൻ .ഇ അഹമ്മദിനും ശശി തരൂരിനും ശേഷം വിദേശ കാര്യസഹ മന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്ന മലയാളി എന്ന നേട്ടവും വി മുരളീധരന്റെ സ്ഥാനലബ്ധിക്കുണ്ട്

No comments: