കേരളം ബി ജെ പി ഭരിക്കും: വി മുരളീധരൻ

സമീപ ഭാവിയിൽ കേരളം ബിജെപി ഭരിക്കുമെന്ന് പുതിയതായി നിയമിതനായ കേന്ദ്ര മന്ത്രി വി മുരളീധരൻ.  ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഒട്ടും വിഭിന്നമല്ല കേരളം.  കേരളത്തിലെ ജനങ്ങൾ ഇപ്പോഴും ഇടതു വലതു മുന്നണികൾക്ക് വോട്ടു ചെയാൻ നിർബന്ധിതമായി പോകുകയാണ്.  ഇടതു വലതു മുന്നണികളോടൊപ്പം കിട പിടിക്കുന്ന മുന്നണിയാണ് എൻ ഡി എ എന്ന് വന്നാൽ ജനങ്ങൾ കൂട്ടത്തോടെ വോട്ടു ചെയ്യും.  എൻ ഡി എ ക്കു വോട്ടുചെയ്താൽ എൽഡിഎഫിന് നേട്ടമുണ്ടാകുമെന്ന തോന്നലാണ് കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ കണ്ടത്. എന്റെ സ്ഥാന ലബ്ധി കേരളം ബിജെപിക്ക് കിട്ടിയതാണ്.  അത് കേരളത്തിൽ ബി ജെ പി യെ വളർത്താൻ വേണ്ടി കൂടിയുള്ളതാണ്.

ജങ്ങളുടെ പ്രശ്നങ്ങളിലെല്ലാം ഇടപെട്ട് അവരുടെ അത്താണിയായി മാറും.  ജാതി മത വ്യത്യാസമുണ്ടാവില്ല.  സ്ഥാനങ്ങൾ നൽകി അല്ല ബിജെപി വിവിധ വിഭാഗങ്ങളെ തൃപ്തി പെടുത്തുന്നത്. ഓരോ വിഭാഗവും നേരിടുന്ന പ്രശ്നങ്ങൾ 

No comments:

Powered by Blogger.