അമിത് ഷാ പുതിയ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി
ന്യൂ ഡൽഹി:പുതിയ നരേന്ദ്ര മോദി മന്ത്രിസഭയിലെ ആഭ്യന്തര വകുപ്പ് മന്ത്രിയായി ബിജെപി ദേശിയ അധ്യക്ഷൻ അമിത് ഷാ തിരഞ്ഞെടുക്കപ്പെട്ടു .അമിത് ഷാ ധനമന്ത്രിയായേക്കും എന്ന രീതിയിൽ ഇന്നലെ പുറത്തു വന്ന ചർച്ചകൾക്ക് വിരാമമമിട്ടുകൊണ്ടാണ് ഇന്ന് അമിത് ഷാ ആഭ്യന്തര മന്ത്രിയാകുന്നു എന്ന വാർത്ത പുറത്തു വരുന്നത് .ഗുജറാത്തിലെ ഗാന്ധി നഗറിൽ നിന്ന് 5 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അമിത്ഷാ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്
No comments: