ഓഹരി വിപണിയിലും താമര പൂക്കുമ്പോൾ

ഇന്ത്യൻ സമ്പത് വ്യവസ്ഥ കുതിച്ചുയരുമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ ഓഹരി വിപണികളിൽ ഉണർവ്.  ഇന്ത്യൻ സമ്പത് വ്യവസ്ഥയെ 5 ട്രില്യൺ ഡോളർ ആക്കുമെന്ന മോഡി ലക്ഷ്യത്തിന്റെ ചുവടു പിടിച്ചാണ് വിപണികൾ കുതിക്കുന്നത്‌.  യുവത്വം തൂളുമ്പുന്ന ഒരു ജനതതിയും, മൂല്യങ്ങളിലും ആദര്ശങ്ങളിലും ഉറച്ചു നിൽക്കുന്ന ഒരു നായകനും: ഇതാണ് ഓഹരി വിപണികളിലെ സംസാരം. ബോംബെ ഓഹരി സൂചിക 40000 വും ദേശീയ ഓഹരി സൂചിക 12000 വും കടന്നു.  ഇത് ചരിത്ര നേട്ടമാണ്.  കഴിഞ്ഞ അഞ്ചു വർഷമായി ഓഹരിവിപണികൾ വമ്പൻ തകർച്ച നേരിട്ടിട്ടില്ല.  എന്നാൽ ആഗോള തലത്തിൽ വിപണികൾ ഇപ്പോഴും മാന്ദ്യത്തിലാണ്.

No comments:

Powered by Blogger.