തമിഴ്നാട് സർക്കാർ പ്രതിസന്ധിയിലെന്നു സൂചന
തമിഴ്നാട് സർക്കാർ പ്രതിസന്ധിയിലെന്നു സൂചന. 22 നിയമസഭാ മണ്ഡലങ്ങളിലേക്കു തെരെഞ്ഞെടുപ്പ് നടന്നതോടെ പരാജയ ഭീതിയിലാണ് ഐ ഐ ഡി എം കെ നേതൃത്വം. എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നതോടെ തിരക്കിട്ട നീക്കങ്ങൾക്കും തമിഴ്നാട് വേദിയാകുകയാണ്. തെരെഞ്ഞെടുപ്പ് നടന്ന പത്തു മണ്ഡലങ്ങളിലെങ്കിലും ഐ ഐ ഡി എം കെ ജയിച്ചില്ലെങ്കിൽ സർക്കാർ പ്രതിസന്ധിയിലാകും.
അതെസമയം തെരെഞ്ഞെടുപ്പ് നടന്ന 21 മണ്ഡലങ്ങളിൽ ജയിച്ചാൽ ഡി എം കെ ക്കു മന്ത്രിസഭാ രൂപീകരിക്കാനുള്ള ഭൂരിപക്ഷമാകും. ദിനകാരനാണ് ജയിക്കുന്നതെങ്കിൽ തമിഴ്‌നാട്ടിൽ ദിനകരൻ കിംഗ് മേക്കറാകും. 118 ആണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. നിലവിൽ 114 പേരുടെ പിന്തുണ സർക്കാരിനുണ്ട്.

No comments: