മുന്നോട്ടു പോകൂ, കൂടെ ഞാനുണ്ട്: ചുഴലിക്കാറ്റിലും തകരാതെ നവീൻ പട്നായിക്: കൂട്ട് കൂടി മോദിയും

തുടർച്ചയായ അഞ്ചു തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ഒറീസ്സ മുഖ്യമന്ത്രി നവീൻ പട്നായിക്.  പൂർണ പിന്തുണ അറിയിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോഡി.

Congratulations to Shri Naveen Patnaik Ji on taking oath as Odisha’s Chief Minister. Best wishes to him and his team in fulfilling the people’s aspirations. I assure complete cooperation from the Centre in working for Odisha’s progress. @Naveen_Odisha

ഇങ്ങനെയാണ് നരേന്ദ്രമോദി ട്വീറ്റ് ചെയ്തത്.  നവീൻ പട്നായിക് ജി ക്ക് അഭിനന്ദനങ്ങൾ. ഒറീസ്സയിലെ ജനങളുടെ ആഗ്രഹ സഫലീകരണത്തിനായി താങ്കൾക്കും, താങ്കളുടെ ടീമിനും ശുഭാശംസകൾ.  ഞാൻ എന്റെയും, കേന്ദ്ര സർക്കാരിന്റെയും പൂർണ സഹകരണം ഉറപ്പു തരുന്നു.

No comments:

Powered by Blogger.