അപകീർത്തി: മന്ത്രി തോമസ് ഐസക്കിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ മാനനഷ്ട കേസ് നൽകി

സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചതിനെതിരെ  ധന മന്ത്രി തോമസ് ഐസക്കിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള മാനനഷ്ട കേസ് നൽകി. സിവിൽ ക്രിമിനൽ കേസുകളാണ് രെജിസ്റ്റർ ചെയ്തത്.

10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് നൽകിയിരിക്കുന്നത്. കേസ് ജയിക്കും. നഷ്ടപരിഹാരമായി ലഭിക്കുന്ന തുക ശബരിമല സമരത്തിൽ സർക്കാരിന്റെയും പോലീസിന്റെയും പീഡനങ്ങളേറ്റുവാങ്ങിയവർക്ക് വിതരണം ചെയ്യുമെന്നും ശ്രീധരൻ പിള്ള അറിയിച്ചു. 

No comments:

Powered by Blogger.