ഉംറ കർമങ്ങൾ ചെയ്യുന്ന മതാഫിൽ വെള്ളം നിറഞ്ഞു; നോമ്പ് തുറ മുറപോലെ നടന്നു
ഉംറ കർമങ്ങൾ ചെയ്യുന്ന തുറസ്സായ സ്ഥലമായ മതാഫിൽ വെള്ളം നിറഞ്ഞു. ശുചീകരണ തൊഴിലാളികൾ എത്തി വൃത്തിയാക്കി. നോമ്പ് തുറ മുറപോലെ നടന്നു.
മക്കയിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പെയ്തു. ശുചീകരണ തൊഴിലാളികൾ എത്തി വൃത്തിയാക്കി. നോമ്പ് തുറ സംയമടുത്തപ്പോളാണ് വെള്ളം കയറിയതെങ്കിലും തടസ്സങ്ങളില്ലാതെ ചടങ്ങ് നടന്നു. റിയാദ് ഉൾപ്പടെ സൗദിയുടെ മറ്റു ഭാഗങ്ങളിലും നല്ല മഴയാണ് ലഭിച്ചത്

No comments: