അഞ്ചാം തവണ ഒറീസ്സ മുഖ്യമന്ത്രിയായി ബി.ജെ.ഡി നേതാവ് നവീന്‍ പട്‌നായിക്
അഞ്ചാം തവണ ഒറീസ്സ മുഖ്യമന്ത്രിയായി ബി.ജെ.ഡി നേതാവ് നവീന്‍ പട്‌നായിക് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നവീന്‍ പട്‌നായിക് ക്ഷണിച്ചിട്ടുണ്ട്.
146 സീറ്റുകളില്‍ 103ലും ബിജെഡി ആണ് വിജയിച്ചത്. ബി ജെ പിയ്ക്ക് 31 സീറ്റ് ലഭിച്ചപ്പോള്‍ യു പി എ 13 സീറ്റു മാത്രമാണ് ലഭിച്ചത്. 2000 ല്‍ ബിജെ പിയുമായി സഖ്യം രൂപീകരിച്ചാണ് ആദ്യമായി ബിജെഡി അധികാരത്തിലെത്തുന്നത്. തുടര്‍ന്ന് 2004 , 2009 ,2014 തെരഞ്ഞെടുപ്പുകളിലും അവര്‍ ഒറീസ്സയിൽ വിജയിച്ചു. ഇത്തവണ സീറ്റിൽ കുറവ് വന്നിട്ടുണ്ട്.
ഫോനി ചുഴലിക്കാ റ്റിൻറെ ആശങ്കാകയിലാണ് ഒഡിഷ തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുഖ്യമന്ത്രി എന്ന നിലയില്‍ നവീന്‍ മികച്ച പ്രവര്‍ത്തനം അദ്ദേഹം നടത്തി. ഇതുമായി ബന്ധപെട്ടു പ്രധാനമന്ത്രി നൽകിയ സഹായം അദ്ദേഹത്തെ നരേന്ദ്ര മോദിയുമായി കൂടുതൽ അടുപ്പിച്ചിരുന്നു.

No comments: