പ്ലസ് വൺ പ്രവേശനം: ശ്രദ്ധിക്കേണ്ടത്

പ്ലസ് വൺ പ്രവേശനം: ശ്രദ്ധിക്കേണ്ടത് 

അപേക്ഷ സമർപ്പണം അവസാനതീയതി -  16.05.2019
ട്രയൽ അലോട്ട്മെന്റ് - 20.05.2019
ആദ്യ അലോട്ട്മെന്റ് -  24.05.2019
മുഖ്യ അലോട്ട്മെന്റുകൾ പൂർത്തിയാകുന്നത് - 31.05.2019
ക്ലാസ് തുടങ്ങുന്നത് - 03.06.2019
അഡ്മിഷൻ അവസാനിപ്പിക്കുന്നത് - 05.07.2019

SUPPLEMENTARY ഫേസ്- 03.06.2019 TO 05.07.2019 

സ്പോർട്സ് ക്വാട്ട അഡ്മിഷൻ

SPORTS മികവ് രജിസ്‌ട്രേഷനും വെരിഫിക്കേഷനും : 13.05.19 മുതൽ  21.05.19 വരെ 
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നത് :  15.05.19
അപേക്ഷ സമർപ്പണം അവസാനതീയതി -  22.05.19


കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ

ഡാറ്റ  ആരംഭിക്കുന്ന തിയ്യതി : 22.05.2019
അഡ്മിഷൻ ആരംഭിക്കുന്നത് : 28.05.2019 മുതൽ

MANAGEMENT / UNAIDED   ക്വാട്ട അഡ്മിഷൻ

പ്രവേശനം ആരംഭിക്കുന്ന തിയ്യതി  : 27.05.2019
അവസാനിക്കുന്ന തിയ്യതി : 31.05.2019

(തിയ്യതികളിൽ ചിലപ്പോൾ മാറ്റങ്ങൾ വന്നേക്കാം) 

No comments:

Powered by Blogger.