പി.സി.ജോർജ് എംഎൽഎയുടെ വീടിനു നേരെ കല്ലേറ്

പി.സി.ജോർജ് എംഎൽഎയുടെ വീടിനു നേരെ കല്ലേറ്. മുസ്ലീം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ഇന്നലെ മാർച്ച്‌ നടത്തിയിരുന്നു. അതിന്റെ സമാപനത്തോടെയാണ് കല്ലേറുണ്ടായത് . പി സി ജോർജ്ജ് മുസ്ലീം വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ചായിരുന്നു മാർച്ച്. കെ സുരേന്ദ്രനെ പിന്തുണച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് അനുമാനിക്കുന്നു.

പി.സി.ജോർജിന്റേതെന്ന പേരിൽ ശബ്ദസന്ദേശം സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.  ഇത് വ്യാജമാണെന്ന് മകൻ ഷോൺ ജോർജ് പറഞ്ഞു.

No comments:

Powered by Blogger.