
ബാലാക്കോട്ട് വ്യോമാക്രമണത്തിനു ശേഷം ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിച്ച പാക് എഫ് 16 വിമാനത്തെ വീഴ്ത്തിയത് ഇന്ത്യയുടെ മിഗ് 21 ബൈസൺ എന്ന ആധുനിക പോർവിമാനമാണ് സ്ത്രീ പൈലറ്റ്. ഇതുവരെ പുരുഷന്മാർ മാത്രം പറത്തിയിരുന്ന മിഗ് 21 ഇന്ന് പറത്തിയത് ഭാരതത്തിന്റെ ഒരു പെൺപുലി ഭാവനാ കാന്ത്. അംബാലാ വ്യോമസ്റ്റേഷനിൽ നിന്നായിരുന്നു പറത്തൽ . നിലവിൽ ബിക്കാനീറിലാണ് ഭാവനാകാന്തിനെ നിയമിച്ചിരിക്കുന്നത്
No comments: