ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് രണ്ടാം വര്‍ഷ പ്രവേശനത്തിന് ജൂണ്‍ മൂന്ന് വരെ അപേക്ഷിക്കാം

സ്‌കൂൾ-കേരള; ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് രണ്ടാം വര്‍ഷ പ്രവേശനത്തിന് ജൂണ്‍ മൂന്ന് വരെ അപേക്ഷിക്കാം

സ്‌കോള്‍-കേരള മുഖേനയുള്ള 2019-20 അധ്യയന വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പ്രവേശനം, പുനപ്രവേശനം എന്നിവയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ജൂണ്‍ മൂന്ന് വരെ ദീര്‍ഘിപ്പിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയ അപേക്ഷയുടെ പ്രിന്റ് ഔട്ടും നിര്‍ദിഷ്ട രേഖകളും ജൂണ്‍ അഞ്ചിന് വൈകിട്ട് അഞ്ചിന് മുമ്പ് സ്‌കോള്‍- കേരളയുടെ സംസ്ഥാന ഓഫീസില്‍ നേരിട്ടോ സ്പീഡ്/രജിസ്റ്റേഡ് തപാല്‍ മാര്‍ഗമോ ലഭ്യമാക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

No comments:

Powered by Blogger.