പുതുതായി ചുമതലയേല്‍ക്കുന്ന കേന്ദ്ര മന്ത്രിമാര്‍

രാജ്യത്തിന്റെ 15ാമത് പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തതിനൊപ്പം, 20ഓളം പുതുമുഖങ്ങളും ഇന്നലെ രാഷ്ട്രപതിഭവനില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

പുതുതായി ചുമതലയേല്‍ക്കുന്ന കേന്ദ്ര മന്ത്രിമാര്‍;

കാബിനറ്റ് മന്ത്രിമാര്‍

* എസ്.ജയ്ശങ്കര്‍
* രമേശ് പൊഖ്രിയല്‍ നിഷങ്ക്
* അര്‍ജ്ജുന്‍ മുണ്ഡ
* പ്രഹ്ലാദ് ജോഷി
* അരവിന്ദ് സാവന്ത്

സഹമന്ത്രിമാര്‍

* ജി കിഷന്‍ റെഡ്ഡി
* അനുരാഗ് ഠാക്കൂര്‍
* സഞ്ജയ് ശാംറാവു ധോത്രെ
* ദേബശ്രീ ചൗധരി
* പ്രതാപ് ചന്ദ്ര സാരംഗി
* രാമേശ്വര്‍ തേലി
* നിത്യാനന്ദ് റായി
* രത്തന്‍ ലാല്‍ കടാരിയ
* വി മുരളീധരന്‍
* രേണുക സിംഗ് സരുത
* സോം പ്രകാശ്
* അങ്കാഡി സുരേഷ് ചന്നബസപ്പ
* പ്രഹ്ലാദ് സിംഗ് പട്ടേല്‍

No comments:

Powered by Blogger.