ശബരിമല: വിഷയമായി - കടകംപള്ളി, വിഷയമായില്ല - മുഖ്യമന്ത്രി
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രധാന സ്വാധീന ഘടകമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് സര്‍ക്കരിന്റെ വിലയിരുത്തലാകുമെന്നും മന്ത്രി. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ തെരഞ്ഞെടുപ്പ് സര്‍ക്കാരിന് അനുകൂലമെന്നും അദ്ദേഹം പറഞ്ഞു.
കടകംപള്ളി സുരേന്ദ്രനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് പിണറായി വിജയന്‍. കേരളത്തില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നും മുഖ്യമന്ത്രി.
No comments: